Kim jong un seeks apology with tears | Oneindia Malayalam

2020-10-14 600

Kim jong un seeks apology with tears
പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടച്ചു. ഭരണകക്ഷി പാര്‍ട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിനെ കണ്ടത്. കിമ്മിന്റെ ജീവിതത്തില്‍ ആദ്യമായിട്ടണ് ജനങ്ങളോടു മാപ്പു പറഞ്ഞത്.